പെരുമ്പാവൂർ: പാറപ്പുറം ചെന്താര കളപ്പുരവീട്ടിൽ അബ്ദുൽഖാദർ (86) നിര്യാതനായി. ഭാര്യ: പാത്തുകുഞ്ഞ്. മക്കൾ: സലീം, റഹിയ, സൽമ. മരുമക്കൾ: അബ്ദുൽ റഹിമാൻ, അബ്ദുൽഖാദർ, സബീന.