പറവൂർ: വലിയ പല്ലംതുരുത്ത് കളത്തിൽ അശോകൻ (തമ്പി, 72) നിര്യാതനായി. ഭാര്യ: രാജു. മക്കൾ: സരിത (കെ.എസ്.ആർ.ടി.സി പറവൂർ), അനിത. മരുമക്കൾ: സുധീഷ്, ലെനീഷ്.