1

പളളുരുത്തി : സി.പി.എം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി. ബി. ചന്ദ്രബാബു അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.എ. പീറ്റർ പതാക ഉയർത്തി.ലോക്കൽ സെക്രട്ടറി എൻ. ടി. സുനിൽ, കെ. കെ. സുരേഷ് ബാബു, എൻ. എസ്. സുനീഷ് , സി. കെ. അനിൽ, വി. പി. മിത്രൻ , സജീവ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.

കൊച്ചി പ്രസ് ക്ളബിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ വി.പി. ശ്രീലൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സലാം, അബ്ദുൾ റഷീദ്, സി.എസ്. ഷിജു,എം. എം. സലീം, അഭിലാഷ് തോപ്പിൽ, സേവ്യർ രാജു തുടങ്ങിയവർ സംബന്ധിച്ചു.