അപകടത്തിൽ കുരുങ്ങാതെ...ഇന്നലെ രാവിലെ അമ്മാൻ കോവിൽ റോഡിൽ അപകടകരമായി കിടന്ന കേബിൾ ലൈൻ ബൈക്ക് യാത്രക്കാരായ ആളുകൾ വാഹനത്തിൽ നിന്നും ഇറങ്ങിയ ശേഷം സമീപത്തെ മതിലിൽ കെട്ടിവെക്കുന്നു