pic

കൺനിറയെ...വിഷു ആഘോഷത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കണിക്കൊന്ന പൂവ് വിഷുവിന് ദിവസങ്ങൾ ബാക്കിനിൽക്കെ പൂത്തുകിടക്കുന്ന കണിക്കൊന്ന മരം. ദർബാർ ഹാൾ ഗ്രൗണ്ടിനു സമീപത്തു നിന്നുള്ള കഴ്ച