തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയിൽ കുടിവെള്ള കണക്ഷന് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം കുടുംബശ്രീ സുതാര്യം ഡി.റ്റി.പി സെന്ററിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് വാർഡ് അംഗങ്ങളെ ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.