കൊച്ചി: എസ്.എൻ.ഡി,പി യോഗം ചേരാനല്ലൂർ ശാഖയുടെ പ്രതിമാസ ചതയ പൂജ ഇന്ന് രാവിലെ 10ന് ക്ഷേത്രം തന്ത്രി രാധാകൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുദേവക്ഷേത്രത്തിൽ നടക്കുമെന്ന് ശാഖാ സെക്രട്ടറി ഒ.വി.രാമകൃഷ്ണൻ അറിയിച്ചു.