തൃപ്പൂണിത്തുറ: മേക്കര അയ്യങ്കാളിറോഡിൽ മാനാറ്റിൽ പരേതനായ രഘുവിന്റെ ഭാര്യ മണി (72) നിര്യാതയായി. മക്കൾ: മജീഷ്, രശ്മി. മരുമക്കൾ: സജി, കാവ്യ.