ആലുവ: കിഴക്കെ കടുങ്ങല്ലൂർ മണിയേലിൽ ചിത്തിരവീട്ടിൽ ജി. രാധാകൃഷ്ണൻ (79) നിര്യാതനായി. കോട്ടപ്പുറം കെ.ഇ.എം എച്ച്.എസ് റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: പത്മിനി. മക്കൾ: പ്രവീൺ, പ്രിയ. മരുമക്കൾ: ശ്രീജ, സായി പരമേശ്വരൻ.