
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിറുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മൺസൂൺ ലഭ്യത സാധാരമാകുമെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെയും ക്രൂഡിന്റെയും വിലയാകും പലിശനിരക്ക് കുറയ്ക്കാനുള്ള സമയം നിർണയിക്കുക. നിർമാണ സേവന മേഖലകളിലെ കുതിപ്പും കോർപ്പറേറ്റ് രംഗത്തെ ഉണർവും വിപണിക്ക് ആത്മവിശ്വാസം നൽകും.
വെങ്കട്ടരാമൻ വെങ്കടേശ്വരൻ
ഗ്രൂപ്പ് പ്രസിഡന്റ്
ഫെഡറൽ ബാങ്ക്