രാമമംഗലം: കുന്നത്ത് പരേതനായ ഏലിയാസിന്റെ മകൻ ജോജി (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മാതാവ്: സാറാമ്മ. സഹോദരങ്ങൾ: ജിജി, ജിജോ.