അങ്കമാലി: മൂക്കന്നൂർ മാടശേരി ഇട്ടീരയുടെയും സെലീനയുടെയും മകൻ ജെയ്‌മോൻ (43, കൈരളി ഫോർഡ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: നീതു. മക്കൾ: നേഹ, നിയ.