
പടി കോടിക്കുളം: ഏറത്തുമുട്ടത്തുകുന്നേൽ മാത്യു ആന്റണിയുടെ ഭാര്യ ലൂസി മാത്യു (70) നിര്യാതയായി. കാഞ്ഞിരപ്പള്ളി നരിതൂക്കിൽ കുടുംബാംഗം. മക്കൾ: അനീഷ് മാത്യു (മസ്‌കറ്റ്), അജേഷ് മാത്യു, അജിമോൾ മാത്യു (കുവൈറ്റ്). മരുമക്കൾ: അഞ്ജു അന്ന ജോണി, ഷെറിൻ മാത്യൂസ്, ക്ലിന്റ്. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് വാഴക്കാല സെന്റ് മേരീസ്‌പള്ളി സെമിത്തേരിയിൽ.