അങ്കമാലി: അങ്ങാടിക്കടവ് തെക്കേടത്ത് പരേതനായ കുഞ്ഞീശോ ഔസേഫിന്റെ ഭാര്യ ആനി (78) നിര്യാതയായി. മക്കൾ: ഷിജു, ഷിജി. മരുമക്കൾ: സാബു, ജോളി (ആശാ വർക്കർ).