പറവൂർ: വടക്കേക്കര കുഞ്ഞിത്തൈ കൈമാപ്പറമ്പിൽവീട്ടിൽ മോഹനൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: പ്രീത, പ്രിൻസി. മരുമക്കൾ: ശശി, മനോജ്.