കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം തെക്കെ മുടയാനിക്കൽ പത്മനാഭൻ (91) നിര്യാതനായി. ഭാര്യ: ദേവകി വാര്യാട്ട് ആണ്ടൂർ. മക്കൾ: സലി, സജി, കാഞ്ചന, അജി. മരുമക്കൾ: സ്മിത, ഗോപി, സന്തോഷ്, പരേതനായ സോമൻ. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.