ആലുവ: എടത്തല മെഴുക്കാട്ടിൽവീട്ടിൽ എം.ബി. അൽഹാദിന്റെയും റംലത്തിന്റെയും മകൾ മെഹനാസ് എം. അൽഹാദ് (28) യു.കെയിൽ നിര്യാതയായി. കബറടക്കം ഇന്ന് എടത്തല പേങ്ങാട്ടുശേരി ജുമാമസ്ജ് കബർസ്ഥാനിൽ. യു.കെയിൽ എം.എസ്‌സി വിദ്യാർത്ഥിനിയായിരുന്നു.