hospital

സർക്കാർ ആശുപത്രികളുടെ അവസ്ഥ വളരെ ശോചനീയമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലഭ്യത തടസപ്പെട്ടതു കാരണം ഉടലെടുത്ത പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്നു