കൊച്ചി: കടവന്ത്ര എളംകുളം കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് 5.30ന് തി​രുവാതി​രകളി​. 6.30ന് നൃത്തം. 9ന് താലംവരവ്, 9.30ന് പേരൂർ ജയപ്രകാശി​ന്റെ വയലി​ൻ സംഗീതി​ക.

• നാളെ വൈകി​ട്ട് 5ന് സംഗീതാർച്ചന. 6ന് തി​രുവാതി​രകളി​. 7ന് ഭജൻസ്, 7.30ന് സോപാനസംഗീതം, 7.45ന് ഭരതനാട്യം, 8ന് കഥകളി​.

• ചൊവ്വ 11ന് അന്നദാനം. വൈകി​ട്ട് 4ന് പകൽപ്പൂരം. 5ന് സോപാനസംഗീതം, 5.45ന് സംഗീതസന്ധ്യ, 7ന് ഭക്തി​ഗാനാമൃതം. 8ന് കൂട്ടവെടി​, 9ന് താലംവരവ്, 9.30ന് പാലാ കമ്മ്യൂണി​ക്കേഷൻസി​ന്റെ നാടകം: ജീവി​തം സാക്ഷി​. 11ന് താലം എഴുന്നള്ളത്ത്.

• ബുധൻ 11ന് അന്നദാനം. വൈകി​ട്ട് 5.30ന് ഭജൻസ്, 6ന് നൃത്തം, 8.30ന് വലി​യഗുരുതി​.