kunjumon
ജെയിംസ്

ആലുവ: എടയപ്പുറം ഗുരുതേജസ് കവലയിൽ കളരിക്കൽ വീട്ടിൽ ജെയിംസ് (കുഞ്ഞുമോൻ - 70) നിര്യാതനായി. ആലുവ റെയിൽവേ ഗുഡ്ഷെഡിൽ ലോറി ഡ്രൈവറായിരുന്നു.
ഭാര്യ: ഉഷ. മക്കൾ: വിപിൻ, ഷിബിൻ, ബിവിത. മരുമകൻ: ഡിനിൽ.