വെപ്പിൻ : മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി കൊടിയേറ്റി. ഇന്ന് വൈകിട്ട് ഭജൻസ്, രാത്രി കലാപരിപാടികൾ, 8 ന് രാത്രി നാവോറ് നാട്ടുപാട്ടരങ്ങ്, 9 ന് രാത്രി നടനോത്സവ്, 10 ന് രാത്രി നാടകം. 11 ന് മഹോത്സവ ദിനം വൈകിട്ട് 3 ന് കാഴ്ചശീവേലി, പഞ്ചവാദ്യം, രാത്രി 7.30 ന് പള്ളിവേട്ട, പാണ്ടിമേളം, 12 ന് രാവിലെ 8 ന് ആറാട്ടിനെഴുന്നുള്ളിപ്പ്, 10 ന് ആറാട്ട്, ഉച്ചയ്ക്ക് 12 ന് പ്രസാദഊട്ട്.