മട്ടാഞ്ചേരി: കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. കെ.എം. റിയാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി,നൂഹ് സഖാഫി, ഫാ. സിജോ ജോസഫ് പാലിയേത്തറ, എം.എം. ഫ്രാൻസിസ്, ഷീബാലാൽ, പി.എ. പീറ്റർ, ടി.വി. അനിത, ഷീബാ ഡ്യൂറോം, ടി.കെ അഷറഫ് തുടങ്ങിയവർ സംസാരിച്ചു.