മള്ളുശേരി: തൊണ്ടിക്കര വീട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ: ജോസ്, മേരി, സിസ്റ്റർ എൽസി (കെനോഷ്യൻ സഭാംഗം), സിസ്റ്റർ റോസിലി (സെൻ്റ് ഫ്രാൻസിസ് അസീസി സഭാംഗം), പരേതയായ ആനി. മരുമക്കൾ: എൽസി, ജോസഫ്, പരേതനായ പത്രോസ്. സംസ്കാരം നാളെ രാവിലെ ഒൻപതിന് മള്ളുശ്ശേരി സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.