പെരുമ്പാവൂർ: പെരുമ്പാവൂർമിൻഹൗസിൽ ബി.എം അബ്ദുൽ ഹമീദിന്റെ ഭാര്യയും പോഞ്ഞാശേരി അബ്ദുള്ള എസ്റ്റേറ്റിൽ ടി.പി അബൂബക്കർ ഹാജിയുടെ മകളുമായ എൻ.കെ സുഹറ (69), നിര്യാതയായി . മുൻമന്ത്രി പരേതനായ ടി.എച്ച് മുസ്തഫയുടെ അളിയന്റെ ഭാര്യയാണ്. മക്കൾ: ബി എച്ച് അബ്ദുൽ നാസർ, ബി.എച്ച് മുഹമ്മദ് മൻസൂർ, ബി.എച്ച് മുഹമ്മദ് നിസാർ, ഐഷ ജലീൽ. മരുമക്കൾ: അബ്ദുൽ ജലീൽ, ആമിന നാസർ, റോഷിദ മൻസൂർ, റീന നിസാർ.