sisily85
സിസിലി

പെരുമ്പാവൂർ: ഒക്കൽ മാണിക്കത്താൻ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യസിസിലി (85) നിര്യാതയായി. മക്കൾ: ഷിബു, ഷാജി, ഷേർളി, ഷീബ. മരുക്കൾ: സെബാസ്റ്റ്യൻ, ബേബി, മോളി, പരേതയായ മിനി.