പെരുമ്പാവൂർ: കാഞ്ഞിരക്കാട് കാട്ടേത്താൻ വീട്ടിൽ പരേതനായ പരീതിന്റെ ഭാര്യ കുഞ്ഞാത്തു (83) നിര്യാതയായി. മക്കൾ: അലിയാർ, കുഞ്ഞീൻകുട്ടി, അബ്ദുൽ മജീദ്, അബ്ദുള്ള, കരീം, സാജിത, ലൈല. മരുമക്കൾ: അബ്ദുസ്സലാം, ബദർ, ലൈല, നബീസ, കുഞ്ഞുമോൾ, ഫൗസിയ, ഷീജ.