പെരുമ്പാവൂർ: മഞ്ഞപ്പെട്ടി ശാന്തപുരം കണ്ണാട്ടുപറമ്പിൽ അബു (68) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: അനീഷ, അജീഷ, അസീസ്. മരുമക്കൾ: ഷെബീസ്, ഫൈസൽ, ഫസ്ന.