1

പള്ളുരുത്തി: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമാസ ചതയ ദിനമാചരിച്ചു. പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി ഭദ്രദീപം തെളിച്ചു. ടി. യു. രവീന്ദ്രൻ, വിപിൻ പള്ളുരുത്തി, ദീപം വത്സൻ, പി.എസ്. സുകുമാരൻ, പി.കെ.രജിത് കുമാർ, ജി. ചന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു. ഒ.കെ.പ്രകാശൻ ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു.