പെരുമ്പാവൂർ: റയോൺപുരം കൂറ്റായി വീട്ടിൽ സുലൈമാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: മുഹമ്മദ്കുഞ്ഞ്, അബൂബക്കർ, അലി, ഷാജിത, പരേതനായ സുധീർ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് , സൈനബ, റസിയ, ഫാത്തിമ, നസീമ.