biyyomma85
ബിയ്യോമ

പെരുമ്പാവൂർ : ചേലക്കുളം കണിച്ചേരി തച്ചയിൽ വീട്ടിൽ പരേതനായ ഹസ്സൻ ഹാജിയുടെ ഭാര്യ ബിയ്യോമ (85) നിര്യാതയായി. . മാറംപള്ളി കോട്ടയിൽ പരേതനായ കൊച്ചുപിള്ളയുടെ മകളാണ്. മക്കൾ: ഹസൻ കൊച്ചുപിള്ള (കോൺട്രാക്ടർ), ഇബ്രാഹിം കുട്ടി, മക്കാർ, അബ്ദുൽ ജബ്ബാർ, ആസ്യ, സുലൈഖ, നബീസ, ഹസീന, പരേതരായ ഫാത്തിമ, ഹനീഫ. മരുമക്കൾ: റംല, സുധി, നബീസ, റസിയ, റഫീഖ്, ബഷീർ, റഫീഖ്, പരേതരായ സുലൈമാൻ, അലി.