kamala-devi-paniker
കമലാദേവി പണിക്കർ

പറവൂർ: കൈതാരം പെരുന്തോടത്ത് പത്മജവിലാസത്തിൽ കമലാദേവി പണിക്കർ(80) നി​ര്യാതയായി​. സംസ്‌കാരം നടത്തി. മുൻപഞ്ചായത്ത് മെമ്പറും ഫാക്ട് ജീവനക്കാരിയുമായിരുന്നു. ഭർത്താവ്; പരേതനായ പുരുഷോത്തമ പണിക്കർ. മക്കൾ: ബാലഗോപാൽ, ഷൈലജ, വിദ്യ, വൃന്ദ. മരുമക്കൾ; അരുണ, മുരളീധരൻ, മനോജ്, രാജേഷ്.