purushothaman-69
ബി.എൻ. പുരുഷോത്തമൻ

കടവന്ത്ര: ഗിരിനഗർ കല്യാൺ മാർവല്ലയിൽ ബി.എൻ. പുരുഷോത്തമൻ (69, റിട്ട. എൻജിനി​യർ, എച്ച്.എ.എൽ, ബംഗളൂരു) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: ഷൈലജ പി.ആർ. മക്കൾ: കാർത്തിക (യു.എസ്.എ), ദേവിക (കാനഡ). മരുമകൻ: ചിരാഗ് (യു.എസ്.എ).