namboothiri
എൻ.ഡി.എ ആലുവ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ജെ.പി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. സമീപം സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ.

ആലുവ: എൻ.ഡി.എ ആലുവ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ജെ.പി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എ. ബ്രഹ്മരാജ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ, നാഷണലിസ്റ്റ് കേരള കോൺ. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, ബി.ജെ.പി നേതാക്കളായ പി.എം. വേലായുധൻ, വി.കെ. ബസിത് കുമാർ, ലത ഗംഗാധരൻ, മണ്ഡലം പ്രസിഡന്റുമാരായ എ. സെന്തിൽ കുമാർ, രൂപേഷ് പൊയ്യാട്ട്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി വിജയൻ നെടുമ്പാശേരി, മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ, എം.എൻ. ഗോപി, പ്രദീപ് പെരുംപടന്ന, കെ.ആർ. റെജി, സി. സുമേഷ്, പ്രസന്ന വാസുദേവൻ, കെ.ജി. ഹരിദാസ്, ഇല്ലിയാസ് അലി, രമണൻ ചേലാകുന്ന്, ഇന്ദിര ദേവി, ശ്രീലത രാധാകൃഷ്ണൻ, എൻ. ശ്രീകാന്ത്, വിജിത വിനോദ്, കെ.ആർ. രാജശേഖരൻ

എന്നിവർ പങ്കെടുത്തു.