തൃപ്പൂണിത്തുറ: ചൂരക്കാട് വെസ്റ്റ് റെസി‌ഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി എം.സന്തോഷ് കുമാർ (പ്രസിഡന്റ്), എൻ.ജി. ശ്രീവർദ്ധന കുമാർ (വൈസ് പ്രസിഡന്റ്), ടി.എൻ. ശശിധരപ്പണിക്കർ (സെക്രട്ടറി), ആർ.രാജീവ് (ജോ. സെക്രട്ടറി), പി.ആർ. ജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എം. സന്തോഷ്കുമാർ അദ്ധ്യക്ഷനായി. എൻ.ജി. ശ്രീവർദ്ധനകുമാർ, പി.ആർ. ജയൻ തുടങ്ങിയവർ സംസാരിച്ചു.