കൊച്ചി; ഇടപ്പള്ളി ദി ഐ.ഫൗണ്ടേഷൻ കണ്ണാശുപത്രി മെഡിക്കൽ സൂപ്രണ്ട് പന്തളം തോന്നല്ലകർ രാഗസുധയിൽ പരേതനായ കെ.ജി. രാധാകൃഷ്ണൻ നായരുടെ മകൻ ഡോ. ആർ. ഗോപാൽ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പന്തളത്തെ വീട്ടുവളപ്പിൽ. മകൻ; അദ്വൈത് മഹേശ്വർ (വിദ്യാർത്ഥി).
ഇന്ന് രാവിലെ 9.30വരെ പാലാരിവട്ടം പി.ജെ. ആന്റണി റോഡ് സോണിയ നഗറിലെ 10-ാം നമ്പർ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.