sndp-venogla
വെങ്ങോല : എസ്.എൻ.ഡി.പി. ശാഖയിൽ നടക്കുന്ന അഞ്ചു ദിവസം നീണ്ടുനിൽക്കുന്നശ്രീ നാരായണ പഠനശിബിരം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂ‌ർ: വെങ്ങോല എസ്.എൻ.ഡി.പി ശാഖയിൽ നടക്കുന്ന അഞ്ചു ദിവസത്തെ ശ്രീ നാരായണ പഠനശിബിരം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ കെ കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.എ. ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖ സെക്രട്ടറി M . K ര രഘു, ഡോ: രഞ്ജിത്ത്, എ.കെ. മോഹനൻ, ഇ.ആർ. റെനീഷ് , ജലജ സുരേഷ്, വത്സല രാമകൃഷ്ണൻ, ഇ.ജി. സിമൽ , എ.കെ. രാജൻ എന്നിവർ സംസാരിച്ചു. പഠനശിബിരത്തിൽ റിട്ട. ഡിവൈ.എസ്.പി കെ.എം. സജീവ്, സിനിമ സംവിധായകൻ സോമൻ കള്ളിക്കാട്ടിൽ, പ്രശസ്ത ട്രെയിനർ അനൂപ് വൈക്കം, സിവിൽ എക്സൈസ് ഓഫീസർ റിന്റോ പി.ബി .ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ അനിലൻ, പ്രസീദ അരുൺകുമാർ, ആതിര റിനേഷ്, ബിന്ദു ഷാബു, ഇ.എം. അനീഷ് എന്നിവർ ക്ലാസുകളെടുക്കും.