gopalakrishnan-86
ഗോപാലകൃഷ്ണൻ

വടാട്ടുപാറ: കാവുങ്കൽ ഗോപാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: വിജയ, ജയ, രജനി, സാംബശിവൻ, മണികണ്ഠൻ. മരുമക്കൾ: സുനി, തോമസ്, അരുൺ, രജിത, നയ.