bhanumathi-amma-87
കെ.ബി. ഭാനുമതിഅമ്മ

മഞ്ഞപ്ര: ഒമ്പതാം വാർഡിൽ ലയോള റസിഡന്റ്‌സ് ലൈനിൽ മഞ്ഞപ്ര ഗവ. യു.പി. സ്‌കൂൾ റിട്ട. അദ്ധ്യാപിക കെ.ബി. ഭാനുമതി അമ്മ (ഭാനു ടീച്ചർ, 87) നിര്യാതയായി. അവിവാഹിതയാണ്. പി.ഡബ്ലിയു.ഡി റിട്ട: കോൺട്രാക്ടർ കുഞ്ഞിക്കുട്ടൻ പിള്ളയുടെയും ഭവാനി അമ്മയുടെയും മകളാണ്.