പള്ളുരുത്തി: കുമ്പളങ്ങിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മട്ടാഞ്ചേരി ഹാൾട്ടിലെ ചുമട്ടുതൊഴിലാളിയായ കുരിശുപറമ്പിൽ വർഗീസ് ജിഷിനാണ് (42) ശനി വൈകീട്ടോടെ മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: റോസിലി. മകൻ : അലൻ .