leela-68
ലീല

തിരുവാങ്കുളം: പോട്ടയിൽ മാധവൻ കെ.കെ(റിട്ട. കെൽ, മാമല) യുടെ ഭാര്യ ലീല (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: സ്മിത, സൗമിനി.