കാക്കനാട്: വി.എസ്.എൻ.എൽ റോഡ് ആട്ടേൽ വീട്ടിൽ സേവ്യറിന്റെ ഭാര്യ എൽസി സേവ്യർ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ജോർജ്, ജോൺസൻ, ആന്റണി, ഷിബു, റാണി
മരുമക്കൾ: ഷീജ, നിർമല, സുസി, ജൈന, സ്റ്റാൻലിൻ