rajan-65

വൈപ്പിൻ: ചെറായി ഗൗരീശ്വരംകിഴക്ക് എടക്കാട് പ്രഭാകരന്റെ മകൻ രാജൻ (65) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: നിമിഷ (കൗൺസിലർ, പറവൂർ നഗരസഭ), നീതു. മരുമക്കൾ: ജിനേഷ്, സലേഷ്.