1

പള്ളുരുത്തി: ദീപം പള്ളുരുത്തിയുടെ നേതൃത്വത്തിൽ പള്ളുരുത്തി അഗതിമന്ദിരത്തിൽ നടത്തിയ ഇഫ്താർ സംഗമം കെ. കെ. മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. എ. അബ്ദുൾ, എം. എച്ച്. കബീർ, വി. എ. ശ്രീജിത്ത്‌,പി. എസ്. വിജു, എൻ. വി. സുരേഷ് ബാബു, കെ. , പ്രവിത അനീഷ്, കെ. പി. സോമൻ, കെ. സുരേഷ്, തോമസ് കൊറശ്ശേരി, ശിവദാസ്, എം. കെ. ഗോപി,വി. ജെ. തങ്കച്ചൻ,രാജീവ്‌ പള്ളുരുത്തി, ഷഫീക്ക് കല്ലുച്ചിറ, പി. എം. അശോകൻ, സി. ആർ. ബിജു, ടി. പി. സുധൻ, കെ. സുന്ദരൻ, ടി. എസ്. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കൺവീനർമാരായ സി. ജി. സന്തോഷ്‌, സി. യു. പ്രസാദ്, പി. ഡി. സുരേഷ്, എം. എം. പീറ്റർ എന്നിവർ നേതൃത്വം നൽകി.