മൂവാറ്റുപുഴ: തൃക്കളത്തൂർ മാരിക്കുടിയിൽ എം.ടി. എൽദോസിന്റെ ഭാര്യ ലയ എൽദോസ് (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മകൻ: എമിൽ എം. എൽദോസ്.