പറവൂർ: കെടാമംഗലം നികത്തിൽ എൻ.കെ. ഹരിഹരൻ (67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഹരീന്ദ്രപ്രസാദ്, പ്രസീത. മരുമക്കൾ: ശാന്തി, സനീഷ്.