p
p

കൊച്ചി: പാലക്കാട് ആലത്തൂർ സ്റ്റേഷനിൽ അഭിഭാഷകനോട് തട്ടിക്കയറിയ എസ്.ഐക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് കൂടുതൽ സമയം അനുവദിച്ചു. വിഷയം വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടപടി സംബന്ധിച്ച റിപ്പോർട്ട് ഇതിനകം സമർപ്പിക്കാനും നിർദ്ദേശിച്ചു.
അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഡ്വ. അക്വിബ് സുഹൈലിനോട് എസ്.ഐ വി.ആർ. റെനീഷ് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. തുടർന്ന് റെനീഷിനെ സ്ഥലം മാറ്റിയിരുന്നു.

പെ​ൻ​ഷ​ൻ​കാ​ർ​ ​മോ​ദി​യെ​യും​ ​പി​ണ​റാ​യി​യേ​യും
പാ​ഠം​ ​പ​ഠി​പ്പി​ക്കും​:​ ​എം.​എം.​ ​ഹ​സൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​ 62​ ​ല​ക്ഷം​ ​പേ​ർ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മോ​ദി​യു​ടെ​യും​ ​പി​ണ​റാ​യി​യു​ടെ​യും​ ​അ​ഹ​ന്ത​യ്ക്ക് ​അ​ന്ത്യം​ ​കു​റി​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​എം.​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.​ 8000​ ​രൂ​പ​യു​ടെ​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​കൊ​ടു​ക്കാ​നു​ള്ള​പ്പോ​ഴാ​ണ് 3200​ ​കൊ​ടു​ത്ത​ത് ​വ​ലി​യ​ ​സം​ഭ​വ​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കൊ​ണ്ടാ​ടു​ന്ന​ത്.​ ​ഇ​ത് ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.
സ​ർ​ക്കാ​രി​ന്റെ​യും​ ​പാ​ർ​ട്ടി​യു​ടെ​യും​ ​ആ​ർ​ഭാ​ട​ത്തി​ന് ​ഒ​രു​ ​മു​ട​ക്ക​വും​ ​ഇ​ല്ലാ​ത്ത​പ്പോ​ഴാ​ണ് ​പാ​വ​പ്പെ​ട്ട​വ​രു​ടെ​ ​വി​ഷു​വും​ ​ഈ​സ്റ്റ​റും​ ​റം​സാ​നും​ ​ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്.​ ​ഇ​ല​ക്ട്ര​ൽ​ ​ബോ​ണ്ടി​ലൂ​ടെ​യും​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ത​ട്ടി​പ്പു​ക​ളി​ലൂ​ടെ​യും​ ​സ​മാ​ഹ​രി​ച്ച​ ​കോ​ടി​ക​ൾ​ ​ബി.​ജെ.​പി​യും​ ​സി.​പി.​എ​മ്മും​ ​മ​ത്സ​രി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഒ​ഴു​ക്കു​ന്ന​തി​നി​ട​യി​ൽ​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​രെ​ ​ഇ​രു​കൂ​ട്ട​രും​ ​മ​റ​ന്നു.​ ​സി.​പി.​എം​ ​ഭ​രി​ക്കു​ന്ന​ ​സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ​ ​നി​ന്ന് ​നി​ക്ഷേ​പം​ ​തി​രി​കെ​ ​കി​ട്ടാ​ൻ​ ​ഇ​ട​ത് ​എം.​പി​ ​സ​ന്തോ​ഷ് ​കു​മാ​റി​ന്റെ​ ​സ​ഹോ​ദ​രി​ ​വ​രെ​ ​സ​മ​രം​ ​ചെ​യ്യു​ക​യാ​ണ്.​ ​സ​ർ​ക്കാ​ർ​ ​പ​ണം​ ​ന​ൽ​കാ​ത്ത​തി​നാ​ൽ​ ​മാ​വേ​ലി​ ​സ്റ്റോ​റു​ക​ളി​ൽ​ ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

കൊ​ച്ചു​വേ​ളി​ ​-​ ​ബാം​ഗ്ളൂ​ർ​ ​അ​വ​ധി​ക്കാ​ല​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​ഇ​ന്നു​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​കൊ​ച്ചു​വേ​ളി​യി​ൽ​ ​നി​ന്ന്കൊ​ല്ലം,​കാ​യം​കു​ളം,​മാ​വേ​ലി​ക്ക​ര,​ചെ​ങ്ങ​ന്നൂ​ർ,​തി​രു​വ​ല്ല,​ച​ങ്ങ​നാ​ശേ​രി,​കോ​ട്ട​യം,​എ​റ​ണാ​കു​ളം,​ആ​ലു​വ,​തി​രു​പ്പൂ​ർ,​ഇൗ​റോ​ഡ്,​സേ​ലം,​ബം​ഗാ​ർ​പേ​ട്ട്,​കെ.​ആ​ർ​ ​പു​രം​ ​വ​ഴി​ ​ബാം​ഗ്ളൂ​രി​ലേ​ക്ക് ​അ​വ​ധി​ക്കാ​ല​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​സ​ർ​വ്വീ​സ് ​ഇ​ന്ന് ​ആ​രം​ഭി​ക്കും.​മേ​യ് 28​വ​രെ​ ​ചൊ​വ്വാ​ഴ്ച​ക​ളി​ൽ​ ​വൈ​കി​ട്ട് 6.05​ന് ​കൊ​ച്ചു​വേ​ളി​യി​ലും​ ​മേ​യ് 29​വ​രെ​ ​ബു​ധ​നാ​ഴ്ച​ക​ളി​ൽ​ ​ഉ​ച്ച​യ്ക്ക് 12.45​ന് ​ബാം​ഗ്ളൂ​രി​ലും​ ​നി​ന്നാ​ണ് ​സ​ർ​വ്വീ​സ്.​ബാം​ഗ്ളൂ​രി​ൽ​ ​എ​ത്തി​ച്ചേ​രു​ന്ന​ ​സ​മ​യം​ ​രാ​വി​ലെ​ 10.55.​ ​കൊ​ച്ചു​വേ​ളി​യി​ൽ​ ​എ​ത്തി​ച്ചേ​രു​ന്ന​ത് ​രാ​വി​ലെ​ 6.45​ന്.​ ​ട്രെ​യി​ൻ​ ​ന​മ്പ​ർ.06083​/06084.​മൂ​ന്ന് ​സ്ളീ​പ്പ​ർ​ ​കോ​ച്ചു​ക​ളും​ 16​ ​തേ​ർ​ഡ് ​എ.​സി.​കോ​ച്ചു​ക​ളു​മാ​ണു​ള്ള​ത്.