santha

അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കുളങ്ങര ആന്റണിയുടെ ഭാര്യ ശാന്ത ആന്റണി (75) നിര്യാതയായി. കോതമംഗലം ഓലിയപ്പുറം കുടുംബാംഗം. മക്കൾ: ജോമോൻ, ജിജോ, ബിനോയ് (കാനഡ). മരുമക്കൾ: ബിനി, സിജി.