mathew-85

വാഴക്കുളം: വാഴക്കുളം നമ്പ്യാപറമ്പിൽ പള്ളത്ത് മാത്യു (കുഞ്ഞുമ്മാൻ 85, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റീന, മാത്തച്ചൻ (കുവൈറ്റ്), റിൻസി, പോൾ (ഒമാൻ). മരുമക്കൾ: ബേബി, ലിറ്റി, ഷാജു, മോർണിയ.