vote
തി​രഞ്ഞെടുപ്പ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കും വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തുന്നതിന് പരിശീലനം നൽകും.

ഇന്ന് രാവിലെ 10.30 ന് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ/ഏജന്റുമാർക്കും ഉച്ചക്ക് 2.30 ന് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ/ ഏജന്റുമാർക്കുമാണ് പരിശീലനം. എറണാകുളം കളക്ടറേറ്റിലെ ട്രെയിനിങ് ഹാളിലാണ് പരിശീലന പരിപാടി .