election

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കും വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. 9ന് രാവിലെ 10.30ന് എറണാകുളം മണ്ഡലത്തിലെയും ഉച്ചയ്ക്ക് 2.30ന് ചാലക്കുടി മണ്ഡലത്തിലെയും സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും എറണാകുളം കളക്ടറേറ്റിലെ ട്രെയിനിംഗ് ഹാളിൽ പരിശീലനം.